സംസ്ഥാനത്ത് ആദ്യമായി ഒരു സ്‌കൂൾ രക്ഷിതാക്കൾക്ക് തൊഴിൽ ഉറപ്പാക്കാൻ ശ്രമിക്കുന്ന സംരംഭം

പേജുകള്‍‌

2018 ഫെബ്രുവരി 23, വെള്ളിയാഴ്‌ച

ലേബർ ബാങ്ക് എരുമേലി എന്ന ഈ ബ്ലോഗിലേക്ക് സ്വാഗതം...

രക്ഷകർത്താക്കളുടെ ഒരു ലേബർ ബാങ്ക് ആരംഭിച്ചിരിക്കുകയാണ് എരുമേലി സെന്റ് തോമസ് സ്‌കൂൾ. തൊഴിൽ, ബിസിനസ് തുടങ്ങിയ സേവന മേഖലകളിലെ രക്ഷകർത്താക്കളുടെ പേരും ഫോൺ നമ്പറും കൂലിയും ഉൾപ്പടെ വിവരങ്ങൾ ഉൾപ്പെടുത്തി www.labourbankerumely.blogspot.com എന്നൊരു ബ്ലോഗ് കുട്ടികൾ തയ്യാറാക്കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിദ്യാഭ്യാസസ്ഥാപനം തങ്ങളുടെ രക്ഷാകർത്താക്കൾക്ക് തൊഴിലും വരുമാനവും ഉറപ്പു വരുത്താനായി ഓൺലൈൻ ഡേറ്റ ബാങ്ക് ആരംഭിച്ചത്.

ബിസിനസ്,ഓട്ടോമൊബൈൽ മെക്കാനിക്, റൂഫിങ്, വെൽഡിങ്, പെയിന്റിംഗ് കോൺട്രാക്റ്റർമാർ, തയ്യൽ, ഡ്രൈവർ, മേസ്തിരി, ആശാരി, റ്റാപ്പർ, ബ്യുട്ടീഷൻ, സ്റ്റുഡിയോ തുടങ്ങി വിവിധ തൊഴിൽ/ബിസിനസ് ചെയ്യുന്ന രക്ഷകർത്താക്കളുടെ വിവരങ്ങൾ ശേഖരിച്ചു വരുന്നു. 

മേൽപറഞ്ഞ തരാം ആളുകളെ ആവശ്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കാം... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ലേബർ ബാങ്ക് എരുമേലി

  പ്രിയ രക്ഷിതാക്കളെ, കുട്ടികളെ.. കോവിഡ് നമ്മെ വരിഞ്ഞു മുറുക്കിയിട്ട് ഒരു വർഷത്തിൽ അധികമായല്ലോ.. നമ്മുടെ രക്ഷിതാക്കളിൽ അനേകർക്ക് തൊഴിൽ നഷ്ടപ...